ആട്ടിൻകുന്ന് സെന്റ് മേരീസ് പ്രധാനെ പെരുന്നാളിന് കൊടിയേറി

ആട്ടിൻകുന്ന് സെന്റ് മേരീസ് പ്രധാനെ പെരുന്നാളിന് കൊടിയേറി
Jan 23, 2023 11:18 AM | By Piravom Editor

തിരുമാറാടി ..... ആട്ടിൻകുന്ന് സെന്റ് മേരീസ് പ്രധാനെ പെരുന്നാളിന് കൊടിയേറി. യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ജനുവരി 25ന്.

പുതുതായി നിർമ്മിച്ച കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വി.മൂറോൻ അഭിഷേകവും,വിശുദ്ധൻമാരുടെ തിരുശേഷിപ്പ് സ്ഥാപനവും 96ാമത് പ്രധാന പെരുന്നാളും ജനുവരി 22 മുതൽ 29 വരെ നടക്കും.ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.

ജനുവരി 22 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് വി.കുർബാന,തുടർന്ന് 10 മണിക്ക് കൊടിയേറിയത് തുടർന്ന്,10.15ന് നേർച്ച വിളമ്പ്,വൈകിട്ട് 4 മണിക്ക് വാഹന വിളംബര ജാഥ,6 മണിക്ക് സന്ധ്യാപ്രാർത്ഥന എന്നിവ നടന്നു. ജനുവരി 25 ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് മണ്ണത്തൂർ മൊർത്ത്ശ്മുനി ചാപ്പലിൽ നിന്നും പരിശുദ്ധന്മാരുടെ തിരുശേഷിപ്പുമായി വെട്ടിമൂട് പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ നാമത്തിലു ള്ള ചാപ്പലിൽ എത്തിച്ചേരും.തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായെയും, അഭി.മെത്രാപ്പോലീത്തന്മാരെയും പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും.തുടർന്ന് പുതിയ പള്ളിയുടെ വി.മൂറോൻ അഭിഷേകം നിർവഹിച്ച് തിരുശേഷിപ്പ് സ്ഥാപിക്കും.തുടർന്ന് 10.30ന് നേർച്ച സദ്യ. ജനുവരി 26 വ്യാഴാഴ്ച്ച പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനിയുടെ (ആലുവയിലെ വലിയ തിരുമേനി) ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് രാവിലെ 8 മണിക്ക് കണ്ടനാട് ഭദ്രാസനാധിപൻ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാന നടക്കും. ജനുവരി 27 വെള്ളിയാഴ്ച്ച പരിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് രാവിലെ 8 മണിക്ക് വി.മൂന്നിന്മേൽ കുർബാനയും,വൈകിട്ട് 6 മണിക്ക് അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യേൽദോ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ സന്ധ്യാപ്രാർത്ഥന,തുടർന്ന് 7.30ന് പ്രദക്ഷിണം,10.35ന് നേർച്ച സദ്യ. ജനുവരി 28 ശനിയാഴച്ച രാവിലെ 8 മണിക്ക് മൈലാപൂർ - ബാംഗ്ലൂർ - യു. കെ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക്ക് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാന.10.30ന് സ്ലീബാ എഴുന്നള്ളിപ്പ്, 11ന് പ്രദക്ഷിണം,12ന് നേർച്ച സദ്യ. ജനുവരി 29 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് അങ്കമാലി ഭദ്രാസനാധിപൻ മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാന എന്നിവ നടക്കും.

Attinkunn St. Mary's Pradhan was flagged for the festival

Next TV

Related Stories
#death | കശുവണ്ടി ഫാക്ടറിയിലെ വാച്ചർ ഇടിമിന്നലേറ്റ് മരിച്ചു

Apr 30, 2024 08:06 PM

#death | കശുവണ്ടി ഫാക്ടറിയിലെ വാച്ചർ ഇടിമിന്നലേറ്റ് മരിച്ചു

ഗ്രേഡിങ് തൊഴിലാളികളായ പ്രസന്ന കുമാരി, ലില്ലി കുട്ടി എന്നിവർക്കാണ് മിന്നലേറ്റത്. ഇരുമ്പുകസേരയിൽ ഇരുന്ന് ജോലി ചെയ്യുകയായിരുന്നു...

Read More >>
#burnt | ഉഷ്ണതരംഗത്തിന്‍റെ കാഠിന്യത്തിൽ ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു

Apr 30, 2024 07:51 PM

#burnt | ഉഷ്ണതരംഗത്തിന്‍റെ കാഠിന്യത്തിൽ ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു

വീടിന് ചുറ്റും നിരവധി മരങ്ങൾ ഉള്ളതിനാൽ ജനലുകൾ തുറന്നിട്ടാണ് കിടന്നുറങ്ങാറുള്ളത്. കഴിഞ്ഞ 34 വർഷമായി ഉച്ചക്ക് കിടക്കുന്നതും...

Read More >>
#acidattack | മദ്യം വാങ്ങാൻ പണം ചോദിച്ചു: കൊടുക്കാതിരുന്നതോടെ ആസിഡ് ഒഴിച്ചു; യുവാവിന്റെ കാഴ്ച പോയി

Apr 30, 2024 07:39 PM

#acidattack | മദ്യം വാങ്ങാൻ പണം ചോദിച്ചു: കൊടുക്കാതിരുന്നതോടെ ആസിഡ് ഒഴിച്ചു; യുവാവിന്റെ കാഴ്ച പോയി

പിഴതുക അടക്കാത്ത പക്ഷം ആറു മാസം അധിക തടവും അനഭവിക്കേണ്ടിവരുമെന്നും എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജി സി.കെ മധുസൂദനൻ...

Read More >>
#TamarakulamPark | അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കേ​ണ്ട കു​ട്ടി​ക​ൾക്ക്​ താ​മ​ര​ക്കു​ളം പാ​ർ​ക്ക് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ൽ നി​രാ​ശ

Apr 30, 2024 01:13 PM

#TamarakulamPark | അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കേ​ണ്ട കു​ട്ടി​ക​ൾക്ക്​ താ​മ​ര​ക്കു​ളം പാ​ർ​ക്ക് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ൽ നി​രാ​ശ

രാ​ത്രികാ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ൽ സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളു​ടെ ശ​ല്യ​മു​ള്ള​ത് കൊ​ണ്ടാ​ണ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ...

Read More >>
#murder | വാക്കുതർക്കത്തിനെ തുടർന്ന് യുവാവ് തലക്കടിയേറ്റ് മരിച്ചു

Apr 30, 2024 12:54 PM

#murder | വാക്കുതർക്കത്തിനെ തുടർന്ന് യുവാവ് തലക്കടിയേറ്റ് മരിച്ചു

കളമശ്ശേരിയിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതി അയ്യപ്പൻ സുനിലിനെ പിക്കാസ് കൊണ്ട് തലക്കടിച്ച്...

Read More >>
#KSEB | തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ കെഎസ്ഇബി ഓഫീസിൽ പ്രതിഷേധിച്ച് നാട്ടുകാർ

Apr 30, 2024 12:45 PM

#KSEB | തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ കെഎസ്ഇബി ഓഫീസിൽ പ്രതിഷേധിച്ച് നാട്ടുകാർ

അതുപോലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതായും നാട്ടുകാർ...

Read More >>
Top Stories










News Roundup